ചങ്ങരംകുളം: നന്നംമുക്ക് പഴേടത്ത് വളപ്പിൽ പരേതനായ മൊയ്തുവിെൻറ മകൻ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: ബീവു. മക്കൾ: കുഞ്ഞിമോൻ, സിദ്ധീഖ് (റാസൽഖൈമ), ഉമ്മർ (റാസൽഖൈമ), സുബൈദ, ആയിശ, ശരീഫ, സജിന. മരുമക്കൾ: ശംസുദ്ദീൻ, ഖാസിം, നൗഷാദ്, നൗഷാദ് (റാസൽഖൈമ), റാബിയ, നുഫൈജ, സുൽഫത്ത്.