വേങ്ങര: ചേറൂർ കോവിലപ്പാറ സ്വദേശി പരേതരായ ചെങ്കുണ്ടൻ സൈദുവിെൻറയും കദീസയുടെയും മകൻ മുജീബ് (38) നിര്യാതനായി. ഭാര്യ: മുബശ്ശിറ. മക്കൾ: ഹസീബ്, മുഹമ്മദ് റസീൻ, ആസിഫലി, റസൽ. സഹോദരങ്ങൾ: സെയ്താലിക്കുട്ടി, ശരീഫ്, ഫാത്തിമ, മൈമൂന, റഷീദ്, മുഹമ്മദ് കുട്ടി, ഹാരിസ്.