വേങ്ങര: ഇരിങ്ങല്ലൂർ കല്ലക്കയം പറമ്പാടൻ മുഹമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉസ്മാൻ ലത്തീഫി, അബ്ബാസ്, യൂസുഫലി, സുലൈമാൻ, ഖദീജ, സൈനബ, റുഖിയ. മരുമക്കൾ: മുബശ്ശിറ, മുബശ്ശിറ, നുസ്രത് ജഹാൻ, അലി സഖാഫി, നിസാർ, ഫഹനസ് സഖാഫി.