പടിഞ്ഞാറ്റുംമുറി: പള്ളിപ്പുറത്ത് മുൻ വ്യാപാരിയായിരുന്ന തിരുത്തുപറമ്പിലെ ചിങ്കി അലവിക്കുട്ടി (85) നിര്യാതനായി. ഭാര്യ: കുഞ്ഞീരുമ്മ. മക്കൾ: ഷംസുദ്ദീൻ (ദുബൈ), നാസർ (റിയാദ്), സുബൈർ, ഷക്കീല, സുബൈദ. മരുമക്കൾ: അബ്ദുല്ല (ദുബൈ), ഷഹബാന, ഷിഫാന, സക്കീന.