പൊന്നാനി: തലശ്ശേരിയിലെ ചർമരോഗ വിദഗ്ധൻ പൊന്നാനി സ്വദേശി ഡോ. പി.വി. നൂറുദ്ദീൻ (75) നിര്യാതനായി. പൊന്നാനിയിലെ പരേതനായ കുഞ്ഞിക്കന്മു മാസ്റ്ററുടെ മകനാണ്. ഭാര്യ: തലശ്ശേരി ചാത്താടിയിൽ സുഹറ. മക്കൾ: റിസ്വാന, നകാഷ്, ഡോ. നാസിയ. മരുമക്കൾ: ഡോ. ഹിഫ്സുറഹ്മാൻ, മാനസി, അനിത്ത്. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി (അഴീക്കോട്), ഖമറുദ്ദീൻ (റിട്ട. സ്റ്റാഫ്, പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ), പരേതയായ മറിയു.