മാള: വടമ മഞ്ഞന മുഹമ്മദാലിയുടെ ഭാര്യ റുഖിയ (74) നിര്യാതയായി. നാലകത്ത് കുഞ്ഞാമുവിെൻറ മകളാണ്. മക്കൾ: ജാഫർ, ഷെഫീർ, ഗഫൂർ, നിസാർ, സാജിദ, പരേതയായ റഷീദ. മരുമക്കൾ: ജസിയ, ഖദീജ, ജസ്ന, ഷെമീറ, ശാഹുൽ ഹമീദ്.