വെള്ളറട: ഭര്‍ത്താവിെൻറ മരണാനന്തര ചടങ്ങിനിടെ ഭാര്യയും മരിച്ചു. ആനാവൂര്‍ ആനന്ദമന്ദിരത്തില്‍ എം. രഘുവരന് നായരുടെ ഭാര്യ രമാദേവി തങ്കച്ചി (85)യാണ് മരണാനന്തരചടങ്ങ് ദിവസത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്.കുന്നത്തുകാല്‍ മുന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറായിരുന്ന രഘുവരന് നായര്‍ (93) ജനുവരി ഒമ്പതിനാണ് മരിച്ചത്. മക്കള്‍: അജയകുമാര്‍ (എം.ഡി, കെ.എം.സി.എസ്), അഡ്വ. ജയപ്രകാശ്, സന്തോഷ് കുമാര്‍, സുനില്‍ കുമാര്‍. മരുമക്കള്‍: കെ.എൻ. ശ്രീലത (എ.ടി.എം.വി.എച്ച്.എസ്.എസ് മരുതൂര്‍ക്കോണം), എസ്. രാധിക, പി.എസ്. കുമാരി ലേഖ, വി. ശോഭന.