ആറ്റിങ്ങൽ: നഗരൂർ വലിയകാട് ഷിഹാബ് മൻസിലിൽ ഷിഹാബിെൻറ ഭാര്യ നഗരൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗമായ ഷിബാന (39) നിര്യാതയായി. മകൻ: അനസ്.