ബേപ്പൂർ: നടുവട്ടം വായനശാല പരേതനായ കെ.പി. അപ്പുക്കുട്ടെൻറ ഭാര്യ സി.എസ്. സരോജിനി (91) നിര്യാതയായി. മക്കൾ: സന്തോഷ്, ഭാനുമതി, ഉഷ, ശ്രീലത, രാധിക. മരുമക്കൾ: കേശവൻ, ശ്രീനിവാസൻ, നാരായണൻ, സജീവൻ, ജയശ്രീ. സംസ്കാരം തിങ്കളാഴ്ച ഗോതീശ്വരം ശ്മശാനത്തിൽ.