വടകര: കുരിക്കിലാട് പുത്തന്‍പുരക്കല്‍ വേണുഗോപാലന്‍ നമ്പ്യാര്‍ (81) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കള്‍: വിവേക് (ബഹ്റൈൻ), വിജേഷ് (എയിംസ്, എറണാകുളം). സഹോദരങ്ങള്‍: കുട്ടിയപ്പ നമ്പ്യാര്‍, പരേതനായ രാമകൃഷ്ണന്, പത്മിനി, ശാന്ത, തങ്കമണി. മരുമക്കള്‍: ഹര്‍ഷ വിവേക്, രാജി വിജേഷ്.