വടകര: വൈക്കിലശ്ശേരി തെരുവിലെ ബി.എ. ഭാസ്കരന് (തുളസി മെഡിക്കല്‍സ്- വടകര) മകള്‍ ബി.എ. ലിന്‍സി (41) നിര്യാതയായി. മാതാവ്: ഗീത. ഭര്‍ത്താവ്: പി.എം. സുരേഷ് ബാബു (ഐ.എസ്.ആര്.ഒ, തിരുവനന്തപുരം). മക്കള്‍: അനാമിക, തന്മയ. സഹോദരി: ലിനിത.