കീഴരിയൂർ: പരേതനായ ചേണികണ്ടി നാരായണൻ മാസ്റ്ററുടെ ഭാര്യ ഊത്തൂളി കല്യാണി അമ്മ (86) നിര്യാതയായി. മകൻ: ശ്രീനിവാസൻ (ഐ.സി.ഡി.എസ് പന്തലായനി അഡീഷനൽ). മരുമകൾ: ബിനിത. സഹോദരങ്ങൾ: പരേതനായ ശങ്കരൻ അടിയോടി, ദാമോദരൻ അടിയോടി, നാരായണൻ അടിയോടി, അംബുജാക്ഷി അമ്മ, സരോജിനി അമ്മ.