അടിവാരം: പൊട്ടികയിൽ ആനോറമ്മൽ പരേതനായ അരയെൻറ ഭാര്യ തട്ടുംപുറത്ത് ജാനു (69) നിര്യാതയായി. മകൻ: ടി.പി. ബാബു. മരുമകൾ: മിനി. സഹോദരങ്ങൾ: മാധവൻ, ഗോപാലൻ.