പാലേരി: ഐ.എൻ.എൽ പേരാമ്പ്ര മണ്ഡലം പ്രസിഡൻറ് ഇടിവെട്ടിയിലെ ഒന്നാം തിരിക്കൽ ഒ.ടി. ബഷീർ (55) നിര്യാതനായി. പാർട്ടി ജില്ല വൈസ് പ്രസിഡൻറ്, ജില്ല ട്രഷറർ, കുറ്റ്യാടി മേഖല സെക്രട്ടറി, ചങ്ങരോത്ത് പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുറ്റ്യാടി മലോപൊയിൽ ടെക്സ്റ്റൈൽസിൽ ജീവനക്കാരനായിരുന്നു. മാതാവ്: മറിയം. ഭാര്യ: റാബിയ. മക്കൾ: റുബീന, റുക്സാന, റഹീന, റമീസ്. മരുമക്കൾ: അജ്നാസ് (സൗദി), സലീം (പേരാമ്പ്ര), അഫ്സൽ (ദുബൈ), റുക്സാനത്ത്. സഹോദരങ്ങൾ: നസീർ (സൗദി), സുബൈർ.