കരിക്കാംകുളം: പരേതനായ ഡോ. പ്രഭാകരെൻറ മകൾ അനുപമ പി.ടി (55) നിര്യാതയായി. മാതാവ്: ഒ.കെ. രാധ. മകൻ: കൃഷ്ണപ്രസാദ്. സഹോദരൻ: ഡോ. അരുൺകുമാർ (അസോ. പ്രഫസർ ഗവ.മെഡിക്കൽ കോളജ്).