ഒളവണ്ണ: നാഗത്തുംപാടം കൊളങ്ങേരേടത്ത് കരുണാകരൻ- വസന്ത ദമ്പതികളുടെ മകൻ അഭിജിത്ത് (36) നിര്യാതനായി. ഭാര്യ: തുഷാര. മകൾ: സാൻവിക. സഹോദരി: ലിൻസി.