മൊകേരി: കടത്തനാടൻകല്ലിലെ വടക്കേപറമ്പത്ത് പരേതനായ കൃഷ്ണെൻറ ഭാര്യ നാരായണി (75) നിര്യാതയായി. മക്കൾ: രാധ, പരേതയായ ശാന്ത. മരുമക്കൾ: കൃഷ്ണൻ, നാണു.