പൂവാട്ടുപറമ്പ്: കായലം വാരിയംകണ്ടിയിൽ രാമൻകുട്ടി നായർ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുഷമ, സുവർണ. മരുമക്കൾ: വിജയൻ (ആസ്ട്രേലിയ), മനോജ് (ഖത്തർ).