ആയഞ്ചേരി: പരേതനായ തേവർകണ്ടി അമ്മതിെൻറ ഭാര്യ പാത്തു ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, ഹമീദ് ഹാജി (ദുബൈ), മുഹമ്മദലി (ഖത്തർ), ഹലീമ, ഹാജറ, സുബൈദ, നസീമ, സാറ. മരുമക്കൾ: സാജിദ, മറിയം, സറീന, അന്ത്രു, മൊയ്തു, അബ്ദുല്ല (ഖത്തർ).