ആയഞ്ചേരി: നെല്ലോളി കല്യാണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നെല്ലോളി കൃഷ്ണ കുറുപ്പ്. മക്കൾ: പത്മിനി അമ്മ, ബാലചന്ദ്രൻ (റിട്ട. ഇന്ത്യൻ ബാങ്ക്), ശ്രീധരൻ (റിട്ട. ഇന്ത്യൻ ബേങ്ക്), രമണി, പരേതരായ പത്മനാഭൻ, പരേതനായ ബാബു, ശശിധരൻ (വേളം പഞ്ചായത്ത്), മുരളി. മരുമക്കൾ: പരേതനായ കണ്ടംകണ്ടി ഗോവിന്ദ കുറുപ്പ്, സുമതി, ശൈലജ, ആർ.പി. ഭാസ്കര കുറുപ്പ് (സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം), ആനന്ദവല്ലി, ഷൈനി, ബിന്ദു.