പോലൂർ: മേലെകുറ്റിയിൽ മാധവൻ (79-പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ കോൺട്രാക്ടർ, പ്രതിഭ ഇലക്ട്രിക്കൽസ്) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശ്രീജ, ബൈജു (പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ കോൺട്രാക്ടർ). മരുമക്കൾ: മനോജ്കുമാർ (മുല്ലപ്പള്ളി, കടലുണ്ടി), ഡോ. ബിന്ദു (ഹോമിയോ ഗവ. ഡിസ്െപൻസറി, തച്ചണ്ണ, മലപ്പുറം). സഹോദരങ്ങൾ: പ്രകാശൻ (പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ കോൺട്രാക്ടർ), ദാക്ഷായണി, പരേതരായ ഗോപാലൻ, ശ്രീധരൻ, കമല. സംസ്കാരം തിങ്കളാഴ്ച രാവിെല 11ന് വീട്ടുവളപ്പിൽ.