നടുവണ്ണൂർ: കാവുന്തറയിലെ അലേമ്പ്ര ഗോപാലൻ (82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കൃഷ്ണൻ, രമേശൻ (ഓണററി സെക്രട്ടറി, മൾട്ടി പർപ്പസ് വ്യവസായ സഹകരണ സംഘം, നടുവണ്ണൂർ), ഗോപി. മരുമക്കൾ: ശോഭ, നിഷ, ഷിജില. സഹോദരങ്ങൾ: ശങ്കരൻ, ചിരുതക്കുട്ടി, കല്യാണി, നാരായണി, ജാനകി.