ചേളന്നൂർ: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ എടവന ചെക്കൂട്ടി (92) അരണാട്ടുമീത്തൽ വീട്ടിൽ നിര്യാതനായി. ഭാര്യ: ഉണ്ണൂലിക്കുട്ടി. മക്കൾ: പുഷ്പ, തങ്കമണി, സുരേശൻ, പരേതരായ നളിനി. മരുമക്കൾ: ജ്യോതികുമാർ, ശ്രുതി, പരേതനായ സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: പാച്ചർ, രാരിച്ചക്കുട്ടി, ആണ്ടി, മാണിക്യം, ചോയിച്ചിക്കുട്ടി.