വെമ്പായം: ചീരാണിക്കര കുന്നുമുകൾ തടത്തരികത്ത് വീട്ടിൽ എസ്. സുബി (45) മസ്കത്തിൽ വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: സിന്ധു. മക്കൾ: സിബിജിത്ത്, ശ്രീലക്ഷ്മി. മരണാനന്തരചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8.30ന്.