തിരുവനന്തപുരം: മണക്കാട് കുത്തുകല്ലിൻമൂട് സൽമാൻ മൻസിലിൽ പരേതനായ അഹമ്മദ് കബീറിെൻറ ഭാര്യ റംലാബീവി (66) നിര്യാതയായി. മക്കൾ: നദീറ, ഷാജില, ഷാനവാസ്, അനീഷ. മരുമക്കൾ: നജീബ്, നാസർ, ഫാത്തിമ, നവാസ്.