മണ്ണഞ്ചേരി: പഞ്ചായത്ത് മൂന്നാം വാർഡ് കുപ്പേഴം കുമ്പളത്ത് വീട്ടിൽ പരേതനായ യൂസഫിെൻറ ഭാര്യ സുഹ്റാബീവി (91) നിര്യാതയായി. മക്കൾ: അബൂബക്കർ, ഫാത്തിമ ബീവി, അലിയാർകുഞ്ഞ്, മുഹമ്മദ്കുഞ്ഞ്, ഐഷാബീവി, ഹനീഫ് (സൗദി), പരേതരായ ഹാഷിം, പരീത്കുഞ്ഞ്. മരുമക്കൾ: ആറ്റബീവി, സൗദാബീവി, മുഹമ്മദ്കുഞ്ഞ്, നസീമ, ഷീബ, ഫസൽ, ഹസീന, അജീബ.