അമ്പലപ്പുഴ: തകഴി തെന്നടി പൂപ്പള്ളി വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ചിറയകം ചിന്നാട് വീട്ടിൽ തങ്കമ്മ (84) നിര്യാതയായി. മക്കൾ: ഓമന, ഗോപിനാഥ കുറുപ്പ്, ഉണ്ണികൃഷ്ണ കുറുപ്പ്. മരുമക്കൾ: ലത, അമ്പിളി, പരേതനായ എൻ. തങ്കപ്പൻ നായർ.