മാന്നാർ: ചെന്നിത്തല തെക്ക് കണ്ണാംമാലിൽ വീട്ടിൽ വിമുക്തഭടൻ പി.ജെ. ജോർജ് (84) നിര്യാതനായി. ഭാര്യ: മാന്നാർ കുട്ടമ്പേരൂർ മുളവനേത്ത് കുടുംബാംഗം റിട്ട. അധ്യാപിക എം.വി. മറിയാമ്മ (ചെന്നിത്തല-തൃപ്പെന്തുറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്). മക്കൾ: ജോളി (ബിലീവേഴ്സ് ആശുപത്രി), ജിജി (കുവൈത്ത്). മരുമക്കൾ: റോണി, ബിനിൽ. സംസ്കാരം ചൊവ്വാഴ്ച 11ന് കോട്ടമുറി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.