മാന്നാർ: ചെന്നിത്തല ചെറുകോൽ കലാലയം മെച്ചേരിൽ തറയിൽ വീട്ടിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ കമലമ്മ (85) നിര്യാതയായി. മക്കൾ: മോഹൻ, ഓമന, ഉണ്ണി, അജിത. മരുമക്കൾ: ഗിരിജ, ഗോപാലകൃഷ്ണൻ നായർ, ഗീത, രമേശ് കുറുപ്പ്. സഞ്ചയനം 21ന് രാവിലെ എട്ടിന്.