മാരാരിക്കുളം: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14ാം വാർഡ് ചൊക്കംതയ്യിൽ പരേതനായ ആൻറണിയുടെ ഭാര്യ മദിലേത്ത (74) നിര്യാതയായി. മക്കൾ: വർഗീസ് (പ്രോസസ് സർവർ, വയനാട് ജില്ല കോടതി), വെറോനിക്ക. മരുമക്കൾ: മേരി, സെബാസ്റ്റ്യൻ.