അമ്പലപ്പുഴ: പറവൂർ വടക്കേപ്പറമ്പിൽ പരേതനായ കരുണാകരെൻറ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കൾ: വിജയനാഥൻ, ഗോപിനാഥൻ, ഗീത ഭായ്, സുരേഷ് ബാബു. മരുമക്കൾ: സുലേഖ, ബാഹുലേയൻ.