അമ്പലപ്പുഴ: കരുമാടി പടിഞ്ഞാറെ മുറിയിൽ ചന്ദ്രത്തിൽ വീട്ടിൽ പരമേശ്വരൻ പിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: കോമളകുമാരി, രാധാകൃഷ്ണൻ, ശ്യാമളം, രത്നമ്മ, ശ്രീകുമാർ. മരുമക്കൾ: ഓമന, ശശികുമാർ, ഗീത, പരേതരായ ചന്ദ്രശേഖരൻ നായർ, മുരളീധരൻ.