കോലഞ്ചേരി: വടയമ്പാടി ചെറുതോട്ടിൽ പരേതനായ യോഹന്നാെൻറ ഭാര്യ മറിയാമ്മ (80) നിര്യാതയായി. ഇത്തൂണിക്കൽ കുടുംബാംഗമാണ്. മക്കൾ: ബേബി, സണ്ണി (ഷെഫ് ഹോട്ടൽ കോലഞ്ചേരി), സാംകുട്ടി (ചെറുതോട്ടിൽ സ്റ്റോഴ്സ്, കോലഞ്ചേരി), മത്തായിക്കുഞ്ഞ്, ബെറ്റി, പരേതനായ തങ്കച്ചൻ. മരുമക്കൾ: ലിസി, ബീമോൾ, മഞ്ജു, ജീനു, ജെയിംസ്.