കോതമംഗലം: ഇളമ്പ്ര ഓലിയിൽ പരേതനായ ഗോപാലെൻറ ഭാര്യ ശാരദ ഗോപാലൻ (84) നിര്യാതയായി. മക്കൾ: സോമൻ, ദേവരാജൻ, ഷാജി, റെജി. മരുമക്കൾ: റേജി, ശാന്ത, ശോഭ, സിന്ധു.