പ്രഫ. ഏലിയാസ് വർഗീസ്
കോതമംഗലം: ചേലാട് മറ്റമനയിൽ പരേതനായ ഫാ. ഗീവർഗീസിെൻറ മകൻ പ്രഫ. ഏലിയാസ് വർഗീസ് (റിട്ട. കോതമംഗലം എം.എ. കോളജ് ഓഫ് എൻജിനീയറിങ്-81) നിര്യാതനായി. ഭാര്യ: ചേലാട് നെടുന്തള്ളിൽ കുടുംബാംഗം ശ്മൂനി. മക്കൾ: പ്രൊഫ. ഡോ. ബിനോയ് ഏലിയാസ് (റിട്ട. കോതമംഗലം എം.എ. കോളജ് ഓഫ് എൻജിനീയറിങ്), കമാൻഡർ ബിജോയ് ഏലിയാസ്, (ഇന്ത്യൻ നേവി). മരുമക്കൾ: ഡോ. എലിസബത്ത് വർഗീസ്, ഡോ. ലിസാ തോമസ്. സംസ്കാരം തിങ്കളാഴ്ച്ച 10ന് ചേലാട് സെൻറ് സ്റ്റീഫൻസ് വലിയ പള്ളി സെമിത്തേരിയിൽ.