പള്ളുരുത്തി: പെരുമ്പടപ്പ് വാഴപ്പള്ളി വീട്ടിൽ പരേതനായ പീതാംബരെൻറ മകൻ കാർത്തികേയൻ (67) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: കല, കവിത. മരുമക്കൾ: ഷിബു, രാജേഷ്.