കാലടി: മരോട്ടിച്ചുവട് അറയ്ക്കൽ വീട്ടിൽ എ.പി ജോസഫ് (60) നിര്യാതനായി. ഭാര്യ: കോതമംഗലം മുണ്ടയ്ക്കൽ കുടുബാംഗം ഗീത. മക്കൾ: റോബിൻ (സൗദി), ബിനു (അയർലൻഡ്), മനു (ബഹ്ൈറൻ). മരുമക്കൾ: ലാലു (നഴ്സ്, സാൻജോ ഹോസ്പിറ്റൽ), ജിനിത (നഴ്സ്, അയർലൻഡ്), ബിയ (എൻജിനീയർ സംസ്കൃത സർവകലാശാല, കാലടി). സംസ്കാരം തിങ്കളാഴ്ച മൂന്നിന് മറ്റൂർ സെൻറ് ആൻറണിസ് പള്ളി സെമിത്തേരിയിൽ.