ചെങ്ങമനാട്: പറമ്പയം കോട്ടായി തച്ചവള്ളത്ത് വീട്ടില്‍ പരേതനായ മൂസക്കുട്ടിയുടെ മകന് ടി.എം. അബൂബക്കര്‍ (87) നിര്യാതനായി. ഭാര്യ: ആലുവ മുപ്പത്തടം തോപ്പില്‍ കുടുംബാംഗം പരേതയായ താച്ചി. മക്കള്‍: സൈനുദ്ദീന്‍, സീനത്ത്, സിദ്ദീക്ക്, സുനിത, സുനീര്‍. മരുമക്കള്‍: സുഹ്റ, ഇസ്മായില്‍ മുസ്ലിയാര്, ജസ്ന, അബ്ദുനാസര്‍, ഷംന. ഖബറടക്കം തിങ്കളാഴ്ച 10ന് പറമ്പയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.