കടവൂർ: മുക്കണ്ണിയിൽ പരേതനായ പി.കെ. മക്കാർ പിള്ളയുടെ ഭാര്യ ഷെരീഫ (ചെരുവാമ്മ- 67) നിര്യാതയായി. കാലാമ്പൂര് ഇലഞ്ഞായിൽ കുടുംബാംഗമാണ്. മക്കൾ: ഷെമീന, കോയാൻ, ഷെബന, ഷാമില. മരുമക്കൾ: ഹുസൈൻ കാലാമ്പൂർ, സജ്ന, ഷാൻ മേതല, സുൽത്താൻ തൊടുപുഴ.