പെരുമ്പാവൂർ: ചെമ്പാരത്ത്കുന്ന് ഇലവുംകുടി മുച്ചേത്ത് ഐമു മീതിയൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ബീപ്പി. മക്കൾ: നബീസ, കരീം, റംല, സഫിയ, സർജ, സാജിത. മരുമക്കൾ: അലിയാർ, ബഷീർ, പരേതനായ സലീം, സലാം, റുഖിയ.