പന്തളം: തോന്നല്ലൂർ ഇളശ്ശേരിയിൽ പരേതനായ എൻ. നീലകണ്ഠെൻറ ഭാര്യ കെ. കൊച്ചുപെണ്ണ് (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാജമ്മ, രാജേശ്വരി, പരേതരായ സുകുമാരൻ, രാധാമണി. മരുമക്കൾ: തങ്കമ്മ, പരേതനായ കുഞ്ഞുമോൻ.