മാന്നാര്‍: കുരട്ടിശ്ശേരി വിഷവര്‍ശ്ശേരിക്കര ശ്രീസന്ധ്യയില്‍ ടി.ആര്. ജനാർദനന് പിള്ള (73) നിര്യാതനായി. ഭാര്യ: പാവുക്കര മുല്ലശ്ശേരി കുടുംബാംഗം എ.എസ്. ജയശ്രീ. മക്കള്‍: എ.ജെ. സഞ്ജീവ് (ലഫ്. കേണല്‍, ആര്‍മി), ജെ. സന്ധ്യ. മരുമക്കള്‍: ഷീലാദാസ്, എ. വിനോദ്. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പില്‍.