മാന്നാർ: ചെന്നിത്തല കാരാഴ്മ കിഴക്ക് ഇളമ്പാശ്ശേരി കളക്കാട്ട് പരേതനായ ശിവരാമന് നായരുടെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മക്കള്‍: ആശ, ഉഷ, ശ്രീകുമാര്‍. മരുമക്കള്‍: പ്രദീപ് കുമാര്‍, അനില്‍കുമാര്‍, വിദ്യ. സഞ്ചയനം 21ന് രാവിലെ ഒമ്പതിന്.