കറ്റാനം: ഭരണിക്കാവ് മഞ്ഞാടിത്തറ കോട്ടേത്തറയിൽ പ്രകാശ് (34) നിര്യാതനായി. ഭാര്യ: സ്വാതികൃഷ്ണൻ. മക്കൾ: അഭിനവ്, അവന്തിക. സംസ്കാരം പിന്നീട്.