അടൂർ: കോട്ടമുകൾ കക്കാപുരയിൽ ബാവറാവുത്തറുടെ മകൻ ബഷീർ റാവുത്തർ (65) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: അലി, മിമീഷ്, ഷബാന, സജന. മരുമക്കൾ: സുമയ്യ, നിഷാദ്, മുഹമ്മദ്, ഷാനു.