പന്തളം: മുടിയൂർക്കോണം പഴയാറ്റിൽ പരേതനായ ഭാർഗവൻ പിള്ളയുടെ ഭാര്യ പി.എം. ഇന്ദിര ഭായ് (68) നിര്യാതയായി. മക്കൾ: രശ്മി ഭാർഗവ് (അധ്യാപിക, അവർ ഓൺ സ്കൂൾ, ദുബൈ), ജ്യോതി ഭാർഗവ്. മരുമക്കൾ: മഹാജൻപിള്ള ( സോണി, ദുബൈ), അജയകുമാർ (ഖത്തർ).