പിറവം: മണീട് ചീരക്കാട്ടുപാറ മീമ്പാട്ടുമറ്റത്തിൽ ഗോപാനാഥൻ നായർ (88) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മിനി, സ്മിത. മരുമക്കൾ: പ്രകാശ് (ഒ.ഇ.എൻ), രമേശൻ. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.