പാലയ്ക്കത്തകിടി: അഴകന്താനത്ത് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കാർത്യായനിയമ്മ (87) നിര്യാതയായി. മക്കൾ: വത്സമ്മ, രത്നമ്മ, രാധാമണി, പ്രസാദ്. മരുമകൾ: ശ്രീകുമാരി. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.