ചിറയിന്‍കീഴ്: കൂന്തള്ളൂര്‍ പാലയ്ക്കവിള വീട്ടില്‍ ശശിയുടെ ഭാര്യ ഓമന എം.ടി (54) നിര്യാതയായി. മക്കള്‍: അമിതാ ശശി, അമല്‍ ശശി. മരുമകന്: അജീഷ് എ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.