നെടുമങ്ങാട്: വാളിക്കോട് അമ്പാടി ഹൗസിൽ കുറക്കോട് മാധവൻപിള്ള (81) നിര്യാതനായി. കെ.വി.എസ്.എസ് ജില്ല പ്രസിഡൻറ്, കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: വിജയമ്മ. മക്കൾ: ലത, സുരേഷ്കുമാർ, ശശികല. മരുമക്കൾ: സുരേന്ദ്രൻ, സുമ, വിജയൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.